Skip to main content

Posts

Showing posts from November, 2017

സമവാക്യജോഡികൾ

4) നാലു വർഷം മുമ്പ്, റഹിമിന്റെ പ്രായം, രാമുവിന്റെ പ്രായത്തിന്റെ മൂന്നു മടങ്ങായിരുന്നു. രണ്ട് വർഷം കഴിയുമ്പോൾ ഇത് രണ്ടു മടങ്ങാകും. അവരുടെ ഇപ്പോഴത്തെ പ്രായം എത്രയാണ്? റഹീമിന്റെ ഇപ്പോഴത്തെ പ്രായം = x രാമുവിന്റെ ഇപ്പോഴത്തെ പ്രായം = y 4 വർഷം മുൻപ് റഹിമിന്റെ പ്രായം = x - y 4 വർഷം മുൻപ് രാമുവിന്റെ പ്രായം = y - 4 എന്നു വച്ചാൽ x - 4 = 3 ( y - 4 )                           x - 4 = 3y - 12                           x - 3y = 4 - 12                           x - 3y = - 8  -----> eqn(1) 2 വർഷം കഴിയുമ്പോൾ റഹിമിന്റെ പ്രായം = x+2 2 വർഷം കഴിയുമ്പോൾ രാമുവിന്റെ പ്രായം = y+2 എന്നു വച്ചാൽ x+2 = 2(y+2)                          x+2 = 2y + 4                          x - 2y = -2 + 4                          x - 2y = 2 -------> eqn(2) eqn (1) - eqn (2) =>                           x-3y-(x-2y) = -8-2                           x - 3y - x + 2y = -10                           -y = -10                            y = 10 y യുടെ വില eqn (1) ന് നൽകിയാൽ                      => x - (3x10) =